കൊച്ചി: ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെൻററി കണ്‍സൽേട്ടറ്റിവ് കമ്മിറ്റി വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ അഞ്ചുവരെ എറണാകുളം ഗവണ്‍മെൻറ് ഗസ്റ്റ്ഹൗസില്‍ ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, സഹമന്ത്രിമാര്‍ തുടങ്ങിയവരുള്‍പ്പെടെ 18 എം.പിമാര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.