പുന്നപ്ര ഐ.എം.ടിയിൽ എം.ബി.എ പ്രവേശനം

കൊച്ചി: കേരള സർവകലാശാലയുടെയും ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സർക്കാർ അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മ​െൻറ് ആൻഡ് ടെക്‌നോളജിയിൽ (ഐ.എം.ടി) ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമില്‍ സീറ്റ് ഒഴിവുണ്ട്. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമൺ റിസോഴ്‌സ്, ഓപറേഷന്‍സ് എന്നിവയിലാണ് ഒഴിവ്. വിവരങ്ങൾക്ക്: 0477 2267602, 99950 92285.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.