മൂവാറ്റുപുഴ: തൻശിയ ഇസ്ലാമിക് അക്കാദമി മൂവാറ്റുപുഴ സെൻറർ ഉദ്ഘാടനം എസ്.ഐ.ഒ ജില്ല സെക്രട്ടറി സാജിദ് ഇസ്റ നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ഫസലുദ്ദീൻ ബഷീർ അധ്യക്ഷത വഹിച്ചു . തൻശിയ ജില്ല കോഓഡിനേറ്റർ ഫരീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു. എല്ലാ ബുധനാഴ്ചകളിലും മഗ്്രിബിനുശേഷം എം.ഐ.ഇ.ടി ഹൈസ്കൂൾ ഹാളിലാണ് ക്ലാസുകൾ നടക്കുക. ഫോൺ: 94969 63728.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.