ഗ്രഹണ നമസ്​കാരം ഇന്ന്​

കൊച്ചി: ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച്‌ മുജാഹിദ്‌ ദഅ‍്‌വ സമിതി പള്ളികളിൽ വൈകീട്ട് 6.50ന് പ്രത്യേക നമസ്കാരം സംഘടിപ്പിക്കും. കാഞ്ഞിരമറ്റം സലഫി മസ്ജിദിൽ സിറാജുദ്ദീൻ മൗലവി, അടിവാട്‌ ടൗൺ ഇസ്ലാമിക്‌ കൾചറൽ സ​െൻററിന് സമീപം മുഹമ്മദ്‌ ഫലലുല്ലാഹ്‌ ബാഖവി, പെരുമ്പാവൂർ ചെമ്പിറക്കി സലഫി മസ്ജിദിൽ നസീർ അൻവാരി, ആലുവ നൊച്ചിമ സലഫി മസ്ജിദിൽ ഉമർ നൊച്ചിമ, ആലുവ കുട്ടമശ്ശേരി സലഫി മസ്ജിദിൽ ശമീർ മദീനി, പറവൂർ നീറിക്കോട്‌ സലഫി മസ്ജിദിൽ ഫൈസൽ ഇബ്രാഹിം, നെട്ടൂർ സലഫി മസ്ജിദിൽ ജിബ്രീൽ അമാനി എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.