ഹോം കെയറും ബോധവത്​കരണ ക്ലാസും

മൂവാറ്റുപുഴ: പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തണൽ പാലിയേറ്റിവ് യൂനിറ്റ് സാമൂഹിക പങ്കാളിത്തത്തോടെ നടത്തിയ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ, നാസർ ഹമീദ്, കെ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിൽ 500 ഓളം ലഘുലേഖകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.