ചരമം2

കോതാംബൽ ആലുവ: ചാലക്കൽ കുഴിക്കാട്ടുമാലിൽ പരേതനായ കുറുമ്പ​െൻറ ഭാര്യ കോതാംബൽ (90) നിര്യാതയായി. മക്കൾ: മൂത്താകാളി, കാർത്തു, തങ്കമ്മ, വൈരമണി, കുമാരൻ, വത്സല, പരേതരായ വേലായുധൻ, വെള്ളക്കേലി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുരങ്ങാട് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.