ശാസ്ത്ര പ്രദർശനം

എടത്തല: അബ്ദുല്ല ഹാജി അഹമ്മദ് സേട്ട് മെമ്മോറിയൽ കെ.എം.ഇ.എ അൽമനാർ ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശാസ്ത്രപ്രദർശനം നടന്നു. സ്കൂൾ മാനേജർ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ കമ്മിറ്റി ചെയർമാൻ ഡോ. എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കമ്മിറ്റി അംഗങ്ങളായ ടി.എ. ബഷീർ, ടി.കെ. ഇസ്മായിൽ, പി.എ. അഹമ്മദ് കബീർ, പി.ടി.എ പ്രസിഡൻറ് അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.