വാഹനാപകടത്തിൽ പരിക്കേറ്റ സ്​ത്രീ മരിച്ചു

ആലുവ: ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. തോട്ടുമുഖം പഴയങ്ങാടി പരേതനായ മൂസയുടെ ഭാര്യ ബുഷ്റയാണ് (52) മരിച്ചത്. പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ് മൗലവി (മാഞ്ഞാലി). മാതാവ്: പരേതയായ ഖദീജ. മക്കൾ: സിയാദ്, പരേതനായ സിറാജ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 2.30ന് തോട്ടുമുഖം കിഴക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.