എറണാകുളം ജനറൽ ആശുപത്രി: ആർട്സ് ആൻഡ് മെഡിസിൻ പരിപാടിയുടെ ഭാഗമായി ഗായിക ശുഭ രഞ്ജിനിയും എസ്.ആർ. രഞ്ജിത്തും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത പ്രകടനം- രാവിലെ 10.30 കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ): ഓഖി ദുരന്ത നിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചർച്ച- മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -രാവിലെ 10.30 പുന്നുരുന്നി ജുമാമസ്ജിദ്: ആണ്ടുനേർച്ചേയാടനുബന്ധിച്ച് പ്രഭാഷണം- രാത്രി 8.30 ഫോർട്ട് കൊച്ചി ദ്രവിഡിയ ഗാലറി: ഉണ്ണിശങ്കറിെൻറ ചിത്രപ്രദർശനം- രാവിലെ 9.00 ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം: ചലച്ചിത്രപ്രദർശനം- വൈകു. 6.00 എറണാകുളം ടൗൺഹാൾ: സി.പി.എം. ജില്ല സമ്മേളനം- രാവിലെ 9.30, സാംസ്കാരികസമ്മേളനം- വൈകു. 5.00 മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബർ: ജർമൻ ഫോേട്ടാഗ്രാഫർ ആന്ദ്രെ ലൂറ്റ്സെൻറ 'ലിവിങ് ക്ലൈമറ്റ്- എ ടെയ്ൽ ഒാഫ് ത്രീ സിറ്റീസ്' ഫോേട്ടാപ്രദർശനം- വൈകു. 5.30 വടുതല നാഗാർജുന കേന്ദ്ര: നാഗാർജുന ആയുർവേദ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ സൗജന്യ അസ്ഥി ബലക്ഷയ പരിശോധന ക്യാമ്പ്-രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.