കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേള: സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം

കൂത്താട്ടുകുളം : കാക്കൂര്‍ കാളവയല്‍ കാര്‍ഷികമേളയുടെ സ്വാഗത സംഘം ഓഫിസ് അനൂപ്‌ ജേക്കബ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഒ.എന്‍. വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ആര്‍. പ്രകാശന്‍, സാനു ജോര്‍ജ്, പ്രശാന്ത് പ്രഭാകരന്‍, കാക്കൂര്‍ ബാങ്ക് ഡയറക്ടര്‍മാരായ എം.എം. ജോര്‍ജ്, വര്‍ഗീസ് മാണി, വി.ആര്‍. രാധാകൃഷ്ണന്‍, കേരള ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ ജില്ല കമ്മിറ്റി അംഗം അരുണ്‍ സതുകുമാര്‍, ബിജു തറമഠം, സുനില്‍ കള്ളാട്ട്കുഴി, ജോബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.