ചെങ്ങന്നൂർ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പദ്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്‍. സുധാമണി, വൈസ് പ്രസിഡൻറ് ജി. വിവേക്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സൻ ലീല അഭിലാഷ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവ ന്‍, സി.എസ്. സുജാത, സി.പി.എം ജില്ല സെക്രട്ടറിമാരായ ഉദയഭാനു, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ എ. മഹേന്ദ്രന്‍, കോശി അലക്സ്, സി.ബി. ചന്ദ്രബാബു, മുരളി തഴക്കര, ഡി. ലക്ഷ്മണന്‍, കെ. പ്രസാദ്, ഏരിയ സെക്രട്ടറിമാരായ കെ. മധുസൂദനന്‍, പ്രഫ. പി.ഡി. ശശിധരന്‍, ഫ്രാന്‍സിസ് വി. ആൻറണി, മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍, മുന്‍ എം.എ ല്‍.എമാരായ പി.സി. വിഷ്ണുനാഥ്, എം. മുരളി, ശോഭന ജോര്‍ജ്, മാമന്‍ ഐപ്പ്, ഉമേഷ് ചള്ളിയില്‍, എം. വിജയകുമാര്‍, മാലേത്ത് സരളാദേവി, ബി. ബാബുപ്രസാദ്, സി.പി.ഐ നേതാക്കളായ പി.എം. തോമസ്, കെ.എസ്. രവി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.എസ്. ശ്രീധരന്‍ പിള്ള, ഡി.സി.സി പ്രസിഡൻറ് എം. ലിജു, മീഡിയ സെൻറര്‍ ഭാരവാഹികളായ കെ. ഷിബുരാജന്‍, സാജു ഭാസ്‌കര്‍, കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് ജോസഫ് കെ. നെല്ലുവേലി, നിയോജക മണ്ഡലം പ്രസിഡൻറ് റ്റിറ്റി എം. വര്‍ഗീസ്, ജനതാദള്‍ -യു സംസ്ഥാന സെക്രട്ടറി ജനറല്‍ പ്രഫ. വര്‍ഗീസ് ജോര്‍ജ്, കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി രാജന്‍ കണ്ണാട്ട്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാന്‍, ജെബിന്‍ പി. വര്‍ഗീസ്, വി. വേണു, പഞ്ചായത്ത് പ്രസിഡൻറുമാര്‍, സാമൂഹിക- സാംസ്‌കാരിക- സന്നദ്ധ സംഘടന ഭാരവാഹികള്‍, വിവിധ മതമേലധ്യക്ഷന്‍ന്മാര്‍ തുടങ്ങി നാനാതുറകളില്‍പെട്ട നിരവധി പേര്‍ അേന്ത്യാപചാരം അര്‍പ്പിച്ചു. പി.ഡി.പി വൈസ് ചെയർമാൻ മുട്ടം നാസർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.