ഫുട്‌ബാള്‍ മേളക്ക് തുടക്കം

മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൂവാറ്റുപുഴ കിഴക്കേക്കര കരുണ ഫുട്‌ബാള്‍ ക്ലബ് സംഘടിപ്പിക്കുന്ന അഖിലകേരള സെവന്‍സ് ഫ്ലഡ്‌ലൈറ്റ് ഫുട്‌ബാള്‍ മേള എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് സുല്‍ഫീത്തര്‍ സി.എ. അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ എ. മുഹമ്മദ് ബഷീര്‍, ശിവദാസന്‍ നമ്പൂതിരി, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം, കൗണ്‍സിലര്‍മാരായ പ്രമീള ഗിരീഷ്‌കുമാര്‍, സി.എം. ഷുക്കൂര്‍, സി.എം. സീതി, ടി.എം. ഹാരിസ്, അയ്യൂബ്ഖാന്‍, കെ.സി. കബീര്‍, എ.എം. ജലീ ല്‍, നിയാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.