ദേശീയ സെമിനാറിന് തുടക്കം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മനുഷ്യാവകാശ ചെയർ 'സ്വകാര്യതയുടെ പുതുമാനങ്ങളും വെല്ലുവിളികളും' വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് െജ. ചെലമേശ്വർ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. എൻ. ചന്ദ്രമോഹനകുമാർ, രജിസ്ട്രാർ ഡോ. എസ്. ഡേവിഡ് പീറ്റർ, നിയമ വിഭാഗം ഡീൻ ഡോ. എൻ.എസ്. സോമൻ, ഡയറക്ടർ ഡോ. പി.എസ് സീമ, കോഓഡിനേറ്റർ ഡോ. വാണി കേസരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.