മണ്ണ് കടത്ത്;​ നാല് ടിപ്പർ കസ്​റ്റഡിയിലെടുത്തു

മൂവാറ്റുപുഴ: അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന നാല് ടിപ്പറുകൾ കസ്റ്റഡിയിലെടുത്തു. ആറൂർ മീങ്കുന്നത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് മണ്ണെടുത്തുവന്ന ടിപ്പറുകളാണ് ശനിയാഴ്ച പുലർച്ച പൊലീസ് പിടികൂടിയത്. ഇവ ആർ.ഡി.ഒക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.