ജെ.ആർ.എഫ് വാക്​^ഇൻ ഇൻറർവ്യൂ

ജെ.ആർ.എഫ് വാക്-ഇൻ ഇൻറർവ്യൂ ജെ.ആർ.എഫ് വാക്-ഇൻ ഇൻറർവ്യൂ കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബയോ ടെക്നോളജി വകുപ്പിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ സ്പോൺസർ ചെയ്യുന്ന തലച്ചോറി​െൻറ മൂലകോശങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട േപ്രാജക്ടിൽ ഫെേലായുടെ ഒഴിവുണ്ട്. വാക്-ഇൻ ഇൻറർവ്യൂ 23ന് രാവിലെ 9.30ന് ബയോ ടെക്നോളജി വകുപ്പ് കാര്യാലയത്തിൽ. ബയോ ടെക്നോളജി/ ലൈഫ് സയൻസ്/ബയോളജിക്കൽ സയൻസിൽ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക് ഡോ. ബേബി ചക്രപാണി (9446446850), പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ബയോ ടെക്നോളജി വകുപ്പ്, കുസാറ്റ്, കൊച്ചി- 682 022, (ഫോൺ: 9447329888).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.