വാര്‍ഷിക പൊതുയോഗം

കൂത്താട്ടുകുളം: ചൈതന്യ െറസിഡൻറ്സ് അസോസിയേഷൻ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ് നവവത്സരാഘോഷവും ഞായറാഴ്ച 1.30ന് പ്രസിഡൻറ് ടി.സി. കുട്ടിയച്ച‍​െൻറ വസതിയില്‍ നടക്കും. നഗരസഭ ചെയര്‍മാന്‍ ബിജു ജോണ്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.