എസ്.എൻ.ഡി.പി വാർഷിക പൊതുയോഗം ഇന്ന്​

ചേർത്തല: എസ്.എൻ.ഡി.പി യോഗം112-ാമത് വാർഷിക പൊതുയോഗം ഞായറാഴ്ച ചേർത്തല ശ്രീനാരായണ കോളജ് ഓഡിറ്റോറിയത്തിലെ ഡോ. പൽപ്പു മെമ്മോറിയൽ നഗറിൽ നടക്കും. രാവിലെ 10ന് പ്രസിഡൻറ് ഡോ. എം.എൻ. സോമ​െൻറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടും കണക്കും ബജറ്റും അവതരിപ്പിക്കും. 3500ലധികം പ്രതിനിധികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.