ഉപദേശകസമിതി തെരഞ്ഞെടുപ്പ്​

കൂത്താട്ടുകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പിൽ കൂത്താട്ടുകുളം ശ്രീശാസ്താ ക്ഷേത്രത്തിലെ ഉപദേശകസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ക്ഷേത്രസന്നിധിയിൽ ഗ്രൂപ് ഓഫിസർ ഗോപാലകൃഷ്ണ േഷണായിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ഉപദേശകസമിതി പ്രസിഡൻറായി പി.സി. അജയഘോഷ്, വൈസ് പ്രസിഡൻറായി എൽ.കെ. അഭിലാഷ്, സെക്രട്ടറിയായി ടി.ആർ. രാജൻ, ജോയൻറ് സെക്രട്ടറിയായി പി.എസ്. ഷാജി, കമ്മിറ്റി അംഗങ്ങളായി രാജു, കെ.എ. രാജേഷ്, കെ.എൻ. രാജപ്പൻ, വി.എൻ. ബിനോയി, വി.എൻ. അനി എന്നിവരെ തെരെഞ്ഞടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.