ബോധവത്കരണ ക്ലാസ്

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ ക്ഷീര കർഷകരുമായി ചേർന്ന് കുളമ്പുരോഗ നിവാരണ സംഘടിപ്പിച്ചു. വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് മാത്യു ക്ലാസ് എടുക്കുകയും ക്ഷീരകർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വായനശാല സെക്രട്ടറി കെ.എം. മഹേഷ് സ്വാഗതവും കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.