ഫണ്ട് ശേഖരണം ആരംഭിച്ചു

ആലുവ: എസ്.എൻ.ഡി.പി യോഗം നൊച്ചിമ ശാഖ ഗുരുമണ്ഡപ നിർമാണ . സമ്മേളനം യൂനിയൻ പ്രസിഡൻറ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ആദ്യഫണ്ട്, ശാഖ സെക്രട്ടറി കെ.കെ. വിദ്യാധരനിൽനിന്ന് പ്രസിഡൻറ് എം.എസ്. മോഹനൻ ഏറ്റുവാങ്ങി. യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ, കൗൺസിലർ സജീവൻ ഇടച്ചിറ, നിർമാണ കമ്മിറ്റി കൺവീനർ സന്തോഷ് രാജൻ, വൈസ് പ്രസിഡൻറ് അജിത പവൻ, കെ.ജി. ഹരിദാസ്, സുഷമ രവീന്ദ്രൻ, ഷീരസ ഉണ്ണികൃഷ്ണൻ, ബിന്ദു രതീഷ്, എം.വി. കവിദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.