ആലുവ: ഇ. മൊയ്തു മൗലവി മാധ്യമ പുരസ്കാരം നേടിയ 'മാധ്യമം' ആലുവ ലേഖകൻ യാസർ അഹമ്മദിന് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി . അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗം ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് സഹീർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് റെജി കിക്കരിക്കാട് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, ജോസഫ് ആൻറണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു, ടി.എ. അഷ്റഫ്, ജൂഡി പാറക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.