പി.എസ്.സി പരീക്ഷ പരിശീലന പരിപാടി ഫെബ്രുവരിയില്‍

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തി​െൻറ സ്‌കില്‍സ് എക്‌സലന്‍സ് സ​െൻററില്‍ പി.എസ്.സി പരീക്ഷ പരിശീലന പരിപാടിയുടെ അടുത്ത ബാച്ച് ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. രാവിലെ 10.30 മുതല്‍ 3.30 വരെയാണ് ക്ലാസ്. സെക്രേട്ടറിയറ്റ് അസി., പൊലീസ് കോൺസ്റ്റബിള്‍, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ തുടങ്ങിയ തസ്തികയിലേക്കുള്ള പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കാണ് പരിശീലനം. താൽപര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം. ഫീസ് 500 രൂപ. ഫോൺ: 94009 92595, 85920 52589.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.