ക്യാമ്പ് ആരംഭിച്ചു

ആലങ്ങാട്: സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി ഒ.ആർ.സിയുടെ നേതൃത്വത്തിൽ കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി ത്രിദിന ക്യാമ്പ് 'സ്മാർട്ട് -40' ആരംഭിച്ചു. പ്രിൻസിപ്പൽ കെ.കെ. പ്രഭാമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ കൗൺസിലർ ബിൽജി തോമസ്, പ്രധാനാധ്യാപകൻ ഇ. പദ്മരാജൻ, എസ്.എം.ഡി.സി ചെയർമാൻ ടി.യു. പ്രസാദ്, വി.ജി. ജോഷി, കെ.എൻ. മഞ്ജു എന്നിവർ സംസാരിച്ചു. ഒ.ആർ.സി അംഗങ്ങളായ വിദ്യ, ദിവ്യ, രചന, പ്രമീള, തോമസ്, സാം, ജിജോ എന്നിവർ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.