സ്‌പോര്‍ട്‌സ് ഫെസ്​റ്റിവല്‍ സംഘടിപ്പിക്കുന്നു

കൊച്ചി: തൃക്കാക്കര ഭാരത്മാത കോളജില്‍ എട്ടുമുതല്‍ 22 വരെ പീഡിപ്പിഡിസ് ട്രോഫി ഇൻറര്‍ െകാളീജിയറ്റ് ആന്‍ഡ് സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷന്‍ . എട്ടിന് രാവിലെ പത്തിന് കോളജ് മാനേജര്‍ ഫാ. ജേക്കബ് പാലക്കാപ്പിള്ളില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. എട്ടുമുതല്‍ 11 വരെ ഫാ. ജേക്കബ് കരിയാട്ടി മെമ്മോറിയല്‍ ട്രോഫി ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ് നടക്കും. 12ന് ബി.എം.സി കപ്പ് ബാഡ്മിൻറണ്‍ ടൂര്‍ണമ​െൻറും 15 മുതല്‍ 18 വരെ ബി.എം.സി കപ്പ് ക്രിക്കറ്റ് ടൂര്‍ണമ​െൻറും നടക്കും. 20 മുതല്‍ 22 വരെ ഡോ. സീന അഗസ്റ്റിന്‍ മെമ്മോറിയല്‍ സൗത്ത് ഇന്ത്യ ഇൻറര്‍ െകാളീജിയറ്റ് ഇന്‍വിറ്റേഷന്‍ വുമണ്‍സ് ബാസ്‌കറ്റ്‌ബാള്‍ ടൂര്‍ണമ​െൻറും നടക്കും. വാർത്തസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐപ് തോമസ്, പ്രഫ. ഷിബി ജോണ്‍, അസോ. പ്രഫ. അജിത് ജോണ്‍സൻ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.