ഇന്നത്തെ പരിപാടി

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: അക്ഷരശ്ലോക പരിശീലന ക്ലാസ് -രാവിലെ 9.00, നൃത്ത സംഗീതോത്സവം -വൈകു. 6.00ന് വാഴക്കാല കൈരളി വായനശാല: പുതുവത്സരാഘോഷം -വൈകു. 4.30ന് കലൂർ ഫ്രൈഡേ ക്ലബ് ഹാൾ: ഉത്തരകാലം .കോം റീലോഞ്ചിങ്, പുസ്തക പ്രകാശനം, കവിയരങ്ങ് -ഉച്ചക്ക് 2.30ന് മരട് മാങ്കായിൽ ജി.എച്ച്.എസ്: നാട്ടുകലാകാരക്കൂട്ടം പ്രവർത്തനോദ്ഘാടനം -ഉച്ചക്ക് 2.00ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.