ജില്ല കൺവെൻഷൻ

ആലുവ: ഒാൾ കേരള സ്ക്രാപ് വർക്കേഴ്സ് യൂനിയൻ ആലുവയിൽ നടന്നു. സ്ക്രാപ് വർക്കേഴ്സ് യൂനിയൻ സംസ്‌ഥാന ട്രഷറർ അയ്യൂബ് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഇ.ബാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.എച്ച്. സദഖത്ത് മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം െതരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബദറുദ്ദീൻ സ്വാഗതവും സഅദ് എടയാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.