ടെക്സ്​റ്റാർസ്​ സ്​റ്റാർട്ടപ് വീക്കെൻഡ്

കൊച്ചി: കേരള സ്റ്റാർട്ടപ് മിഷനും (കെ.എസ്.യു.എം) ഗൂഗിൾ ഫോർ എൻറർപ്രണേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്സ്റ്റാർസ് സ്റ്റാർട്ടപ് വീക്കെൻഡി​െൻറ ആദ്യ പതിപ്പ് ഇൗ മാസം 19 മുതൽ 21 വരെ നടക്കും. സംരംഭകർക്ക് മികവുറ്റ അനുഭവപരിജ്ഞാനം നൽകുന്നതിനായി തയാറാക്കിയ 54 മണിക്കൂർ പരിപാടി കിൻഫ്ര ഹൈ-ടെക് പാർക്കിലെ കേരള ടെക്നോളജി സോണിലാണ് നടക്കുക. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9496820883.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.