ഷാഡോ 18ന് തിയറ്ററുകളിൽ

കൊച്ചി: നവാഗതനായ രാജ് ഗോകുൽദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഷാഡോ 18ന് തിയറ്ററുകളിലെത്തും. 'മഹേഷി​െൻറ പ്രതികാരം' ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സ്നേഹ റോസ് ജോണാണ് നായിക. അനിൽ മുരളി, ടോഷ്ക്രിസ്റ്റി, മുരളീധർ, രതീഷ് ടോം, അൻസിൽ, ബിജു കൊടുങ്ങല്ലൂർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. പുണെയിൽ വിഷ്വൽ കമ്യൂണിക്കേഷൻ പഠിക്കുന്ന അഞ്ച് യുവതീയുവാക്കളുടെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്ന് സംവിധായകൻ രാജ് ഗോകുൽദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.