പോള്‍ മുണ്ടാടന്‍ മൂന്നാം തവണയും ഫിസാറ്റ്​ ചെയർമാൻ

അങ്കമാലി: ഫെഡറല്‍ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷന്‍ എജുക്കേഷനല്‍ സൊസൈറ്റിയുടെ കീഴിലുള്ള ഫിസാറ്റ് എൻജിനീയറിങ് കോളജ് ചെയര്‍മാനായി പോള്‍ മുണ്ടാടന്‍ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 12 അംഗ ഗവേണിങ് ബോഡിയും അധികാരമേറ്റു. വൈസ് ചെയര്‍മാനായി വി.എസ്. പ്രദീപ്, ട്രഷററായി സച്ചിന്‍ ജേക്കബ്, വൈസ് പ്രസിഡൻറായി വി.എം. രാജനാരായണൻ, അസോസിയേറ്റ് സെക്രട്ടറിയായി എം.പി. അബ്്ദുന്നാസർ, ട്രഷററായി കെ.ജെ. ജോജോ, ഗവേണിങ് ബോഡി അംഗങ്ങളായി ഇ.കെ. രാജവര്‍മ, ജോര്‍ജ് സി. ചാക്കോ, ജനീബ് ജെ. കാച്ചപ്പിള്ളി, പാപ്പച്ചന്‍ തെക്കേക്കര, കെ.ടി. തോമാച്ചന്‍, സേവ്യര്‍ ഗ്രിഗറി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.