കെ.എം. മാണിയുമായി സി.പി.എം. ചർച്ചനടത്തിയിട്ടില്ല ^കോടിയേരി

കെ.എം. മാണിയുമായി സി.പി.എം. ചർച്ചനടത്തിയിട്ടില്ല -കോടിയേരി കെ.എം. മാണിയുമായി സി.പി.എം. ചർച്ചനടത്തിയിട്ടില്ല -കോടിയേരി കോട്ടയം: എൽ.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കെ.എം. മാണിയുമായി സി.പി.എം ചർച്ച നടത്തിയിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയോ പോളിറ്റ് ബ്യൂറോയോ ഇടതുമുന്നണിയോ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.