ആലുവ: കഞ്ചാവ് വിൽപനക്കാരനായ യുവാവ് പിടിയില്‍. ചുണങ്ങംവേലി കിഴക്കേടത്ത് വീട്ടില്‍ ജോയി ജോണിനെയാണ് (22) എക്‌സൈസ് അറസ്‌റ്റ് ചെയ്തത്. 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചുണങ്ങംവേലിയിലുള്ള സഹകരണ ബാങ്കിെൻറ മുന്‍വശത്ത് ഇടപാടുകാരെ കാത്ത് നില്‍ക്കുമ്പോഴാണ് എക്‌സൈസ് ആലുവ സര്‍ക്കിള്‍ വിഭാഗം ഇയാളെ അറസ്‌റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.