അയ്യപ്പൻകോവിലിൽ മകരവിളക്ക് മഹോത്സവം

കൊച്ചി: എറണാകുളം ശ്രീ ഒമ്പതുമുതൽ 15 വരെ നടക്കും. ഒമ്പതിന് രാത്രി 8.45നും 9.15നുമിടയിൽ കൊടിയേറ്റ് നടക്കും. കലാപരിപാടികൾ സിനിമ-സീരിയൽ താരം വിനയപ്രസാദ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 5.30ന് പുഷ്പാഭിഷേകവും ഉച്ചക്ക് 11മുതൽ അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി പി.ഐ. രാജീവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.