റോഡ് ഉദ്ഘാടനം ചെയ്തു

പറവൂർ: ഏഴിക്കര ഗ്രാമപഞ്ചായത്ത് ആയപ്പിള്ളിയില്‍ പുതുതായി നിര്‍മിച്ച ഭുവനേശ്വരി റോഡ്‌ വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗീത പ്രതാപന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സ്മേര, രശ്മി ആസാദ്, എം.പി. ജയചന്ദ്രന്‍, ഉഷ അനില്‍കുമാര്‍, എം.ആര്‍. സുനില്‍രാജ്, എം.എസ്. രതീഷ്‌ എന്നിവര്‍ സംസാരിച്ചു. തുറമുഖ വകുപ്പി​െൻറ ഫണ്ട് ഉപയോഗിച്ചാണ് റോഡ്‌ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.