ഒറ്റത്തവണ തീർപ്പാക്കൽ

കടുങ്ങല്ലൂർ: പഞ്ചായത്തിലെ ഊർജിത നികുതി സമാഹരണത്തി​െൻറ ഭാഗമായി വസ്തു നികുതി (കെട്ടിടം) കുടിശ്ശിക പ്രകാരം ഫെബ്രുവരി 28 വരെ പിഴ പലിശയാണ് ഒഴിവാക്കിയിട്ടുണ്ട്. http//tax.isgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും ഇ-പേമ​െൻറ് ആയി പണമടക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.