അനുമോദന യോഗം

ആലുവ: കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ആലുവ ബ്ലോക്ക് കമ്മിറ്റി നടത്തും. ശനിയാഴ്ച വൈകീട്ട് 5.30ന് ആലുവ മഹനാമി ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇ. മൊയ്തു മൗലവി മാധ്യമ അവാർഡ് നേടിയ 'മാധ്യമം' ആലുവ ലേഖകൻ യാസർ അഹമ്മദിനെ യോഗത്തിൽ ആദരിക്കും. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് റെജി കീരിക്കാട് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് സഹീർ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.