എടത്തല: നൊച്ചിമ സാംസ്കാരിക വേദിയുടെ 23-ാമത് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30ന് ടിപ്പു സുൽത്താൻ നഗറിൽ(അടിവാരം പെട്രോൾ പമ്പിന് സമീപം) നടക്കും. വി.പി.എ. ഫരീദുദ്ദീൻ മൗലവി ഉദ്ഘാടനം നിർവഹിക്കും. റാഫി ഹുദവി പെരിന്തൽമണ്ണ, ഹസ്സൻ ഇർഫാനി എടക്കുളം, ഇസ്മായിൽ ഫൈസി വണ്ണപ്പുറം എന്നിവർ പ്രഭാഷണങ്ങൾ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.