ആലുവ: ബാങ്ക് കവല കടത്ത് കടവ് നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സാംസ്കാരിക കേന്ദ്രത്തിൽ വിവിധ കലാപരിപാടികളും കുടുംബസംഗമവും നടത്തി. ആലുവ മർച്ചൻറ്സ് അസോസിയേഷൻ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. ആർ. ദിനേഷ്, ജിമ്മി തൊമ്മി, അനിൽകുമാർ, ജി.വി. സുധീർ പണിക്കർ എന്നിവർ സംസാരിച്ചു. വി.പി. രാധാകൃഷ്ണ പിള്ള സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.