ഖുർആൻ പഠന മത്സര വിജയികൾ

ആലുവ: വിശുദ്ധ ഖുർആൻ പൂർണമായും പഠിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആലുവ ചാലക്കൽ അൽ മദ്റസത്തുൽ ഇസ്ലാമിയ്യ നടത്തുന്ന ഖുർആൻ പഠന മത്സരത്തി​െൻറ ആറാമത് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ആലുവ ചാലക്കൽ സ്വദേശി സലിത സത്താർ ഒന്നും മലപ്പുറം പുലാമന്തോൾ സ്വദേശി എം.കെ. ജാഫർ രണ്ടും സ്ഥാനങ്ങൾ നേടി. മലപ്പുറം കടന്നമണ്ണ സ്വദേശി തസ്നീമക്കാണ് മൂന്നാം സ്ഥാനം. വിവിധ ജില്ലകളിൽനിന്നായി നൂറുകണക്കിനുപേർ പരീക്ഷയെഴുതി. റാങ്ക് ജേതാക്കളുടെയും വിജയികളുടെയും പട്ടിക ami.chalakkal.blogspot.comൽ. അടുത്ത മത്സരം ഫെബ്രുവരി 25ന് നടക്കും. വിവരങ്ങൾക്ക് : 96455 44960, 99958 01549, 94478 13941.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.