അംഗത്വ വിതരണം

മൂവാറ്റുപുഴ : വ്യാപാര വ്യവസായ സമിതി പായിപ്ര യൂനിറ്റ് നേതൃത്വത്തിൽ രൂപവത്കരിച്ച പേഴക്കാപ്പിള്ളി മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘത്തി​െൻറ അംഗത്വ വിതരണോദ്ഘാടനം മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ബാബു മൽപ്പാൻസ് അധ്യക്ഷത വഹിച്ചു. ആർ. സുകുമാരൻ , ഗോപകുമാർ , വി.എച്ച് ഷഫീഖ് , സി.കെ. സിദ്ദീഖ് , മറിയംബീവി നാസർ, ബാബു ബേബി എന്നിവർ സംസാരിച്ചു. പി.ആർ. ഷിനാജ് സ്വാഗതവും മൻസൂർ ചേന്നര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.