സംസ്​ഥാന കമ്മിറ്റി പിരിച്ചുവിട്ടു

കൊച്ചി: ഒാൾ ഇന്ത്യ ബാർബർ (ബ്യൂട്ടീഷൻ) തൊഴിലാളി അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടനവിരുദ്ധ പ്രവർത്തനത്തി​െൻറ പേരിൽ 30ന് കൂടിയ അഖിലേന്ത്യ കമ്മിറ്റി പിരിച്ചുവിട്ടു. അഖിേലന്ത്യ സമ്മേളനം മാർച്ച് 30ന് കോട്ടയത്ത് നടത്താൻ തീരുമാനിച്ചു. ചെയർമാൻ സി.ടി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജി. ഷൈജു, ട്രഷറർ സി.ജി. മോഹനൻ, ജോ. സെക്രട്ടറി എം.എൻ. സത്യൻ, പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.