ആദിവാസി ബാലികയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

കോതമംഗലം: വിവാഹ വാഗ്ദാനം നൽകി . കുട്ടമ്പുഴയിൽ താമസിക്കുന്ന ഇടുക്കി കാഞ്ഞാർ സ്വദേശി മാട്ടാംപ്ലാക്കൽ സോബിൻ വർഗീസിനെയാണ് (27) കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി പീഡനത്തിനിരയാക്കിയതായി പെൺകുട്ടി മൊഴി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.