പുതുവത്സരാഘോഷം

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹീം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവത്സര ആഘോഷം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. കാർഷിക സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ പുതുവത്സരസന്ദേശം നൽകി. ലൈബ്രറി കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി, എൽദോസ് പി. പോൾ, എം.പി. റെജികുമാർ, എ.പി. കുഞ്ഞ് മാസ്റ്റർ, വി.സി. വാസുദേവൻ എന്നിവർ പങ്കെടുത്തു. പായിപ്ര ജീനിയസ് കലാവേദി അവതരിപ്പിച്ച കാേരാക്കെ ഗാനമേളയും കേക്ക് വിതരണവും നടന്നു. എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.