EM MVPA3

പുതുവത്സരം ആഘോഷിച്ചു മൂവാറ്റുപുഴ: മുളവൂര്‍ എം.എസ്.എം സ്‌കൂളി​െൻറ പുതുവത്സര ദിനാഘോഷം മാനേജര്‍ എം.എം. കുഞ്ഞുമുഹമ്മദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ.എം. സല്‍മത്ത് സന്ദേശം നൽകി. എം.എ. ഫാറൂഖ്, പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.