മൂവാറ്റുപുഴ: ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീമിെൻറ . സമാപന യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കദളിക്കാട് സെൻറ് ആന്‍ഡ്രൂസ് എല്‍.പി സ്കൂളിലാണ് നടന്നത്. ക്യാമ്പിനോട് അനുബന്ധിച്ച വൃക്ഷത്തൈ വിതരണവും എം.എല്‍.എ നിര്‍വഹിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. വിനോദ് ജോസഫ്, ബാബു വര്‍ഗീസ്, സിസ്റ്റര്‍ ജോസ്ലിന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.