ക്രിസ്​മസ് നവവത്സര സംഗമം

എടത്തല: പുക്കാട്ടുപടി സ​െൻറ് ജോർജ് സ്കൂളിൽ ക്രിസ്മസ് നവവത്സര സംഗമം നടന്നു. പുക്കാട്ടുപടി മുക്തിസദൻ ഡയറക്ടർ ജോയ് പ്ലായ്ക്കൽ ഉദ്ഘാടനം ചെയ്തു. സ​െൻറ് ജോർജ് സ്കൂൾ എം.ഡി വർഗീസ് കീരംകുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.കെ. രാജൻ, ലളിത ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് പി.എം. അഷ്റഫ്, എസ്.എൻ.ഡി.പി ഊരക്കാട് ശാഖ വൈസ് പ്രസിഡൻറ് എൻ.കെ. കൃഷ്ണൻകുട്ടി, പുക്കാട്ടുപടി െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എൻ.എം. ഷംസു, ജോൺസൻ, വി.ഒ. വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.