ഖുർആൻ പ്രഭാഷണം ഇന്ന്​

വടുതല: 'സൂറത്തു യാസീൻ: സമകാലിക വായന' ജമാഅത്തെ ഇസ്ലാമി കാമ്പയിനി​െൻറ ഭാഗമായി വടുതല പ്രാദേശികഘടകം ഞായറാഴ്ച പൊതുപ്രഭാഷണം സംഘടിപ്പിക്കും. വൈകീട്ട് ഏഴിന് വടുതല ജങ്ഷനിലെ മൈത്രി ഭവനിൽ നടക്കുന്ന പരിപാടിയിൽ നസീഫ് സജ്ജാദ് പൂച്ചാക്കൽ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.