ആൾക്കൂട്ട കൊല കാടത്തം ^പി.ഡി.പി

ആൾക്കൂട്ട കൊല കാടത്തം -പി.ഡി.പി കൊച്ചി: അഗളിയിൽ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ നടപടി കാടത്തമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ. കറുപ്പിനോടും മണ്ണി​െൻറ മക്കളോടുമുള്ള പരിഷ്കൃത സമൂഹത്തി​െൻറ മനോനില മാറ്റി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. കാടത്തം നിറഞ്ഞ പാതകം ചെയ്ത കൊലയാളികൾ ആരായാലും മാതൃകപരമായി ശിക്ഷിക്കണമെന്നും അവരെ തുറന്നുകാട്ടാൻ പൊതുസമൂഹം തയാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.