കേരള സർവകലാശാല വാർത്തകൾ

എം.എഫ്.എ പരീക്ഷ തിരുവനന്തപുരം: മാര്‍ച്ച് 21-ന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ എം.എഫ്.എ (പെയിൻറിങ് ആൻഡ് സ്‌കള്‍പ്ചര്‍) ഡിഗ്രി പരീക്ഷക്ക് പിഴകൂടാതെ മാര്‍ച്ച് അഞ്ച് 50 രൂപ പിഴയോടെ മാര്‍ച്ച് ഏഴ്, 125 രൂപ പിഴയോടെ മാര്‍ച്ച് ഒമ്പത് വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ. ഫലം പ്രസിദ്ധീകരിച്ചു ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍, ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2016 ഡിസംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.വോക് -ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മ​െൻറ് ഡിഗ്രി കോഴ്‌സി​െൻറ (2016 അഡ്മിഷന്‍ -ൈറഗുലർ, 2015 അഡ്മിഷന്‍ -ഇംപ്രൂവ്‌മ​െൻറ്, സപ്ലിമ​െൻററി, 2014 അഡ്മിഷന്‍ -സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലങ്ങൾ www.keralauniversity.ac.in ൽ. ത്രിദിന ദേശീയ സെമിനാര്‍ തിരുവനന്തപുരം: കേരള സര്‍വകലാശാല കമ്യൂണിക്കേഷന്‍ ആൻഡ് ജേണലിസം പഠനവകുപ്പ് ഫെബ്രുവരി 26 മുതല്‍ 28 വരെ ട്രൻറിങ് - ഡിസിപ്ലിനറി കണ്‍വര്‍ജന്‍സ് ഓണ്‍ മീഡിയ സ്റ്റഡീസ് വിഷയത്തില്‍ ത്രിദിന ദേശീയ സെമിനാര്‍ ബോട്ടണി പഠനവകുപ്പി​െൻറ സെമിനാര്‍ ഹാളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.