വാർത്ത ചിത്രപ്രദർശനം നാളെ മുതൽ

കൊച്ചി: കൊച്ചി ജേണലിസ്റ്റ് ഫോറത്തി​െൻറ വാർത്ത ചിത്രപ്രദർശനം 'പോർട്ട്ഫോളിയോ-2018'ന് വ്യാഴാഴ്ച തുടക്കമാകും. ദർബാർ ഹാൾ ആർട്ട്ഗാലറിയിൽ നാലുദിവസത്തെ പ്രദർശനത്തിൽ 40 ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ എൺപതിലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെയാണ് പ്രദർശനം. ഫോേട്ടാഗ്രാഫർമാരായ ബൈജു കൊടുവള്ളി, മനു ഷെല്ലി, നിധിൻ കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.