കൂത്താട്ടുകുളം: വടകര സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ കുംഭം എട്ട് പെരുന്നാളും പള്ളിയുടെ കല്ലിട്ട െപരുന്നാളും ആരംഭിച്ചു. 19ന് 12ന് ഉച്ചനമസ്കാരം, തുടർന്ന് ഉച്ചഭക്ഷണം, ഒന്നിന് വാദ്യമേളം, രണ്ടിന് പ്രദക്ഷിണം-കിഴകൊമ്പ് ചാപ്പലിലേക്ക്, നാലിന് പ്രദക്ഷിണം -കിഴകൊമ്പ് ചാപ്പലിൽനിന്ന് കൂത്താട്ടുകുളം ചാപ്പലിലേക്ക്, 4.30ന് കിഴകൊമ്പ് സെൻറ് ജോൺസ് കുരിശുംതൊട്ടിയിൽ ധൂപപ്രാർഥന, 6.30ന് കൂത്താട്ടുകുളം ചാപ്പലിൽ സ്വീകരണം, 7.15ന് സന്ധ്യപ്രാർഥന, 7.30ന് പ്രദക്ഷിണം-വടകരപ്പള്ളിയിലേക്ക്, 7.45ന് ധൂപപ്രാർഥന -പടിഞ്ഞാേറ കുരിശിങ്കലിൽ, 8.30ന് ധൂപപ്രാർഥന-പൈറ്റകുളം കുരിശിങ്കലിൽ, 9.15ന് ആശിർവാദം. 20ന് 12ന് ഉച്ചനമസ്കാരം, വൈകീട്ട് ഏഴിന് സന്ധ്യപ്രാർഥന, എട്ടിന് പ്രസംഗം, ഒമ്പതിന് പ്രദക്ഷിണം-വാണിശ്ശേരി കുരിശിങ്കലിലേക്ക്, തുടർന്ന് ആശിർവാദം. 21ന് രാവിലെ 9.30ന് പ്രഭാത നമസ്കാരം തുടർന്ന് ഉച്ചനമസ്കാരം, കുർബാന, 12.15ന് സ്ലീബ എഴുന്നള്ളിപ്പ്, 12.30ന് പ്രദക്ഷിണം, ഒന്നിന് ആശിർവാദം തുടർന്ന് നേർച്ചസദ്യ, വാദ്യമേളം, ഉരുലേലം, വൈകീട്ട് സന്ധ്യപ്രാർഥന, 7.30ന് ഗാനമേള. 22ന് 9.30ന് ഭണ്ഡാരം തുറക്കൽ, 12ന് ഉച്ച നമസ്കാരം, വൈകീട്ട് മൂന്നിന് കൊടിയിറക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.